Friday, June 10, 2011

ഭഗവത്ഗീത

ഓം

ഗീതാ ധ്യാനം

 
പാര്‍ഥായ പ്രതിബോധിതാം ഭഗവതാ നാരായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണമുനിനാ മധ്യേ മഹാഭാരതം
അദ്വൈതാമൃതവര്ഷിണീം ഭഗവതീമഷ്ടാദശാധ്യായിനീം
അംബ ത്വാമനുസന്ദധാമി ഭഗവദ്ഗീതേ ഭവേദ്വേഷിണീം
 
നമോഽസ്തുതേ വ്യാസ വിശാലബുദ്ധേ 
ഫുല്ലാരവിന്ദായതപത്രനേത്ര 
യേന ത്വയാ ഭാരതതൈലപൂര്‍ണ്ണഃ 
പ്രജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ 
 
പ്രപന്നപാരിജാതായതോത്രവേത്രൈകപാണയേ 
ജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃതദുഹേ നമഃ 
വസുദേവസുതം ദേവം കംസചാണൂരമര്‍ദ്ദനം
ദേവകീപരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും 
ഭീഷ്മദ്രോണതടാ ജയദ്രഥജലാ ഗാന്ധാരനീലോത്പലാ
ശല്യഗ്രാഹവതീ കൃപേണ വഹനീ കര്‍ണ്ണേന വേലാകുലാ 
അശ്വത്ഥാമവികര്‍ണ്ണ ഘോരമകരാ ദുര്യോധനാവര്‍ത്തിനീ
സോത്തീര്‍ണ്ണാ ഖലു പാണ്ഡവൈ രണനദീ 
                                                കൈവര്‍ത്തകഃ കേശവഃ 
 
പാരാശര്യവചഃ സരോജമമലം ഗീതാര്‍ഗന്ധോത്കടം
നാനാഖ്യാനകകേസരം ഹരികഥാസംബോധനാബോധിതം
ലോകേ സജ്ജനഷട്പദൈരഹരഹഃ പേപീയമാനം മുദാ
ഭൂയാദ്ഭാരതപങ്കജം കലിമലപ്രധ്വംസി നഃ ശ്രേയസേ 
 
മൂകം കരോതി വാചാലം പംഗും ലംഘയതേ ഗിരിം
യത്കൃപാ തമഹം വന്ദേ പരമാനന്ദമാധവം

1 comment: