Friday, June 10, 2011

രോഗ കാരണങ്ങള്‍

തെറ്റായ ജീവിത രീതികള്‍
തെറ്റായ ആഹാര പാനിയങ്ങള്‍
ശരീരത്തില്‍ അടിയുന്ന മാലിന്യങ്ങള്‍ യഥാസമയം പുറത്തു പോകതിരിക്കല്‍
അന്തരീക്ഷ മലിനീകരണം
പരിസര മലിനീകരണം
ഉറക്കമിളയ്ക്കുക, അമിതമായി ഉറങ്ങുക , തെറ്റായ കിടപ്പ്,ഇരിപ്പ്,വ്യായാമം ഇല്ലായ്മ,അമിതമായ വ്യായാമം, അകാലത്തും അമിതവുമായ ലൈംഗിക പ്രക്രിയകള്‍ തുടങ്ങിയവ

No comments:

Post a Comment